Siachen - Janam TV

Siachen

മഞ്ഞുമലകളിൽ ഇനി 5G വേഗം; സിയാച്ചിനിൽ സൈനികർക്ക് അതിവേഗ ഇന്റർനെറ്റ് സൗകര്യമൊരുക്കി ജിയോ

ശ്രീനഗർ: ലോകത്തിലെ ഏറ്റവും ഉയരംകൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലെ സൈനികർക്ക് അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കി ടെലികോം കമ്പനിയായ റിലയൻസ് ജിയോ. ജനുവരി 15 ലെ കരസേനാ ദിനത്തിന് ...

താപനില -40 ഡിഗ്രി സെൽഷ്യസിന് താഴെ; സിയാച്ചിനിൽ അന്താരാഷ്‌ട്ര യോഗാദിനം ആഘോഷിച്ച് സൈന്യം

9-ാമത് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹമാനിയായ സിയാച്ചിൻ ഹിമാനിയിൽ ഇന്ത്യൻ സൈനികർ യോഗ അവതരിപ്പിച്ചു. വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് സിയാച്ചിനിലേത്. -40 ...

സിയാച്ചിനിലെ ആദ്യ വനിതാ ഉദ്യോഗസ്ഥ; ചരിത്രത്തിലിടം നേടി ക്യാപ്റ്റൻ ശിവ ചൗഹാൻ; ദൃശ്യങ്ങൾ പങ്കുവച്ച് ഇന്ത്യൻ സൈന്യം

ന്യൂഡൽഹി: സിയാച്ചിനിൽ വിന്യസിക്കപ്പെടുന്ന ആദ്യ വനിതാ ഉദ്യോഗസ്ഥയായി ക്യാപ്റ്റൻ ശിവ ചൗഹാൻ. ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയ യുദ്ധഭൂമിയായ സിയാച്ചിനിൽ ശിവ ചൗഹാൻ ചുമതലയേറ്റെടുത്തതോടെ ഇന്ത്യൻ സൈന്യത്തിന്റെ ...

76-മത് സ്വാതന്ത്ര്യ ദിനം: 18000 അടി ഉയരമുള്ള സിയാച്ചിൻ മലനിരകളിൽ സൈന്യം ദേശീയ പതാക ഉയർത്തി

ലഡാക്ക്: ഇന്ത്യയുടെ 76-മത് സ്വാതന്ത്ര്യ ദിനം അതിവിപുലമായി കൊണ്ടാടി. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും ഊട്ടിയുറപ്പിക്കുന്ന പ്രൗഢ ഗംഭീരമായ മുഹൂർത്തത്തിന് ചെങ്കോട്ട ഇന്നലെ വേദിയായി. ലോകത്തിന്റെ നാനാവിധ മേഖലയിലുമുള്ള ...

ധീര സൈനികന്റെ മൃതദേഹാവശിഷ്ടങ്ങൾ 16000 അടി ഉയരത്തിലുള്ള സിയാച്ചിനിലെ പഴയ ബങ്കറിൽ ; കണ്ടെത്തിയത് 38 വർഷങ്ങൾക്ക് ശേഷം

ന്യൂഡൽഹി: രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ദിക്കായി ജീവൻ വെടിഞ്ഞ ധീരന്മാരുടെ ഓർമ്മകളിലാണ് രാജ്യം. അതിനിടെ പാകിസ്താനുമായി അതിർത്തി പങ്കിടുന്ന തന്ത്രപ്രധാന മേഖലയിൽ സേവനമനുഷ്ഠിക്കുന്നതിനിടെ ഹിമപാതത്തിൽ വീരമൃത്യു സൈനികരിൽ ഒരാളുടെ മൃതദേഹാവശിഷ്ടങ്ങൾ ...

പാക് സൈന്യത്തിന്റെ ഹെലികോപ്ടർ അപകടത്തിൽപ്പെട്ടു: രണ്ട് മരണം

ഇസ്ലമാബാദ്: പാകിസ്താൻ സൈന്യത്തിന്റെ ഹെലികോപ്ടർ അപകടത്തിൽപ്പെട്ട് രണ്ട് പൈലറ്റുമാർ മരിച്ചു. ഇന്ന് രാവിലെ സിയാച്ചിൻ പ്രവിശ്യയിലാണ് അപകടമുണ്ടായത്. ഹെലികോപ്ടർ നിയന്ത്രിച്ചിരുന്ന മേജർ ഇർഫാർ ബെർചയും മേജർ രാജ ...