താപനില -40 ഡിഗ്രി സെൽഷ്യസിന് താഴെ; സിയാച്ചിനിൽ അന്താരാഷ്ട്ര യോഗാദിനം ആഘോഷിച്ച് സൈന്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

താപനില -40 ഡിഗ്രി സെൽഷ്യസിന് താഴെ; സിയാച്ചിനിൽ അന്താരാഷ്‌ട്ര യോഗാദിനം ആഘോഷിച്ച് സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2023, 06:13 pm IST
FacebookTwitterWhatsAppTelegram

9-ാമത് അന്താരാഷ്‌ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹമാനിയായ സിയാച്ചിൻ ഹിമാനിയിൽ ഇന്ത്യൻ സൈനികർ യോഗ അവതരിപ്പിച്ചു. വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് സിയാച്ചിനിലേത്. -40 ഡിഗ്രി സെൽഷ്യസിന് താഴെയാണ് സിയാച്ചിനിലെ താപനില. ഈ പ്രതികൂല സാഹചര്യത്തിലാണ് സൈന്യം യോഗ നടത്തിയതെന്നത് സൈന്യത്തിന്റെ പ്രതിരോധശേഷിയുടെ പ്രകടനമായാണ് വിലയിരുത്തുന്നത്. കഴിഞ്ഞ
വർഷവും ഇത്തരത്തിൽ സിയാച്ചിനിലെ സൈനികർ യോഗ സംഘടിപ്പിച്ചിരുന്നു.

ഹിമാലയത്തിലെ കിഴക്കൻ കാരക്കോറം പർവതനിരകളിലെ ഹിമാനിയാണ് സിയാച്ചിൻ ഗ്ലേസിയർ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിയന്ത്രണരേഖ അവസാനിക്കുന്ന പോയിന്റ് കൂടിയാണ് ഇവിടം. 76 കി.മീ നീളമുള്ള ഇത് കാരക്കോറത്തിലെ ഏറ്റവും നീളമേറിയതും ലോകത്തിലെ രണ്ടാമത്തെ നീളമേറിയതുമായ ഹിമാനിയാണ്.

ഇത്തവണ വിവിധ സൈനീക വിഭാഗങ്ങൾ യോഗ സംഘടിപ്പിച്ചു. സേനാംഗങ്ങൾ രാജ്യത്തിന്റെ കര, സമുദ്ര അതിർത്തികളിൽ ഭാരത്മാല ഒരുക്കി. സിയാച്ചിൻ ഗ്ലേസിയർ മുതൽ പാംഗോങ് ത്സോ, അരുണാചൽ, രാജസ്ഥാൻ മരുഭൂമി, കൊച്ചി വരെ സൈന്യം രാജ്യത്തിന്റെ എല്ലാ അതിർത്തി പ്രദേശങ്ങളിലും യോഗാഭ്യസങ്ങൾ നടത്തി. കൊച്ചിയിൽ നടന്ന യോഗാചരണത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും നാവികസേനാ മേധാവിയും പങ്കെടുത്തു. ഐഎൻഎസ് വിക്രാന്തിലാണ് യോഗാചരണം നടന്നത്. 180 രാജ്യങ്ങളിലും യോഗാഘോഷങ്ങൾ നടക്കും. യുഎൻ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നേതൃത്വം നൽകുന്നത്.

Tags: ARMYSiachenYogaday2023
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies