മയക്കുമരുന്ന് കേസ്; ശ്രദ്ധ കപൂറിന്റെ സഹോദരനും സുഹൃത്തുക്കൾക്കും ജാമ്യം
ബംഗളൂരു:അറസ്റ്റിലായ ശ്രദ്ധ കപൂറിന്റെ സഹോദരൻ സിദ്ധാന്ത് കപൂറും മറ്റ് നാല് പേരും ജാമ്യത്തിലിറങ്ങി. ഞായറാഴ്ച രാത്രി നഗരത്തിൽ നടന്ന പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനാണ് ബംഗളൂരു പോലീസ് ഇവരെ ...


