മയക്കുമരുന്ന് കേസ്; ശ്രദ്ധ കപൂറിന്റെ സഹോദരനും സുഹൃത്തുക്കൾക്കും ജാമ്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മയക്കുമരുന്ന് കേസ്; ശ്രദ്ധ കപൂറിന്റെ സഹോദരനും സുഹൃത്തുക്കൾക്കും ജാമ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2022, 09:10 am IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു:അറസ്റ്റിലായ ശ്രദ്ധ കപൂറിന്റെ സഹോദരൻ സിദ്ധാന്ത് കപൂറും മറ്റ് നാല് പേരും ജാമ്യത്തിലിറങ്ങി. ഞായറാഴ്ച രാത്രി നഗരത്തിൽ നടന്ന പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനാണ് ബംഗളൂരു പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സമൻസ് ലഭിക്കുന്ന മുറയ്‌ക്ക് ഇവർ പോലീസിന് മുന്നിൽ ഹാജരാകണം.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എംജി റോഡിലെ ഒരു ഹോട്ടലിൽ പോലീസ് റെയ്ഡ് നടത്തുകയായിരുന്നു.തുടർന്ന് മയക്കുമരുന്ന് കഴിച്ചതായി സംശയിക്കുന്ന 35 പേരുടെ സാമ്പിളുകൾ പോലീസ് പരിശോധനയ്‌ക്ക് അയച്ചു.പോസിറ്റീവായ അഞ്ച് പേരിൽ സിദ്ധാന്ത് കപൂറിന്റെ സാമ്പിളും ഉൾപ്പെട്ടിരുന്നു.

21 പുരുഷന്മാരും 14 സ്ത്രീകളുമാണ് പാർട്ടിയിൽ പങ്കെടുത്തത്. ഇവരെല്ലാം മയക്കുമരുന്ന് കഴിച്ചിട്ടില്ലെന്ന് അവകാശപ്പെട്ടിരുന്നു.സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡിജെ സിദ്ധാന്ത് കപൂർ, അഖിൽ സോണി, ഹർജോത് സിംഗ്, ഹാനി, ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ അഖിൽ എന്നിവരെയാണ് അറസ്റ്റ് ചെയതത്.

സംഭവസ്ഥലത്ത് നിന്ന് രണ്ട് പാക്കറ്റ് മയക്കുമരുന്ന് കണ്ടെടുത്തതായി പോലീസും വ്യക്തമാക്കിയിരുന്നു.മൂന്ന് നീല നിറത്തിലുള്ള ഗുളികകൾ ഉൾപ്പെടുന്നു.അതേസമയം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് ശേഷം പുറത്തുവന്ന മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തിനിടെ ഉദ്യോഗസ്ഥര്‍ ശ്രദ്ധ കപൂറിനെ ചോദ്യം ചെയ്തിരുന്നു.

2020-ൽ പുറത്തിറങ്ങിയ ബൗകാൽ എന്ന വെബ് സീരീസിൽ ചിന്തു ദേധ എന്ന കഥാപാത്രത്തെ സിദ്ധാന്ത് കപൂർ അവതരിപ്പിച്ചിരുന്നു.ഇതിന് പുറമെ നിരവധി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ഭാഗം ഭാഗ്, ചപ് ചുപ് കേ തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്

Tags: DrugsSiddhanth Kapoor
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies