സമൂഹത്തിന്റെ സഹതാപ കണ്ണുകൾ അവനിൽ പതിയാൻ അനുവദിച്ചില്ല; സിദ്ദിഖിന്റെ സ്വന്തം ‘സാപ്പി’ക്ക് ഇനി വേദനകളില്ലാത്ത ലോകത്ത് അന്ത്യവിശ്രമം
പ്രേക്ഷരെ ചിരിപ്പിച്ചും, ചിന്തിപ്പിച്ചും, വേദനിപ്പിച്ചും നിരവധി കഥാപാത്രങ്ങൾ സിദ്ദിഖ് അവതരിപ്പിക്കുമ്പോഴും കാമറയ്ക്ക് പിന്നിലെ സിദ്ധിഖിന്റെ വ്യഥകൾ ആരും അറിഞ്ഞിട്ടില്ല, അല്ലെങ്കിൽ ആ മഹാനടൻ അറിയിച്ചിട്ടില്ല. പിന്നീട് ഇളയമകനും ...