സമൂഹത്തിന്റെ സഹതാപ കണ്ണുകൾ അവനിൽ പതിയാൻ അനുവദിച്ചില്ല; സിദ്ദിഖിന്റെ സ്വന്തം 'സാപ്പി'ക്ക് ഇനി വേദനകളില്ലാത്ത ലോകത്ത് അന്ത്യവിശ്രമം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സമൂഹത്തിന്റെ സഹതാപ കണ്ണുകൾ അവനിൽ പതിയാൻ അനുവദിച്ചില്ല; സിദ്ദിഖിന്റെ സ്വന്തം ‘സാപ്പി’ക്ക് ഇനി വേദനകളില്ലാത്ത ലോകത്ത് അന്ത്യവിശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 05:05 pm IST
Facebook
Twitter
WhatsAppTelegram

പ്രേക്ഷരെ ചിരിപ്പിച്ചും, ചിന്തിപ്പിച്ചും, വേദനിപ്പിച്ചും നിരവധി കഥാപാത്രങ്ങൾ സിദ്ദിഖ് അവതരിപ്പിക്കുമ്പോഴും കാമറയ്‌ക്ക് പിന്നിലെ സിദ്ധിഖിന്റെ വ്യഥകൾ ആരും അറിഞ്ഞിട്ടില്ല, അല്ലെങ്കിൽ ആ മഹാനടൻ അറിയിച്ചിട്ടില്ല. പിന്നീട് ഇളയമകനും നടനുമായ ഷഹീന്റെ വിവാഹത്തിലാണ് ഏവരുടെയും ശ്രദ്ധ ഒരാളിലേക്ക് ചുരുങ്ങിയത്. റാഷീൻ! സിദ്ദിഖ് എന്ന പിതാവിന്റെ സ്വന്തം ‘സാപ്പി’!

കുടുംബകാര്യങ്ങൾ വെളിപ്പെടുത്താൻ സിദ്ദിഖ് അധികം ആഗ്രഹിച്ചിരുന്നില്ല. ഷഹീനിന്റെ വിവാഹത്തോടെയാണ് റാഷീൻ എന്ന സാപ്പിയുടെ വിശേഷങ്ങൾ കൂടുതലായി മലയാളികൾ അറിയാൻ തുടങ്ങിയത്. ഓട്ടിസം ബാധിതനായ തന്റെ മകനിലേക്ക് സമൂഹത്തിന്റെ ചൂഴ്ന്നുള്ള നോട്ടങ്ങളും സഹതാപവും പതിയരുതെന്ന ഒരു പിതാവിന്റെ കരുതലായിരുന്നു സാപ്പിയെ വെള്ളിവെളിച്ചത്തിൽ നിന്ന് അദ്ദേഹം മാറ്റിനിർത്താൻ കാരണം.

പുരുഷനായി വളർന്നെങ്കിലും മാനസിക വെല്ലുവിളി നേരിട്ട സാപ്പി ഏവർക്കും ഏറെ പ്രിയമുള്ള കുഞ്ഞായിരുന്നു. ഇളയമകന്റെ വിവാഹത്തിന് ശേഷമുള്ള അഭിമുഖങ്ങളിൽ സിദ്ദിഖിന്റെ സംഭാഷണങ്ങളിൽ റാഷീനും മുഖ്യ കഥാപാത്രമായി. ഈ ലോകത്തിൽ സാപ്പിയ്‌ക്ക് നൽകാൻ സാധിക്കുന്ന എല്ലാ കാര്യങ്ങളും അദ്ദേഹം മകനായി നൽകി. സാപ്പിയെ പോലെ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾക്കായുള്ള ചാരിറ്റബിൾ ട്രസ്റ്റിന്റെയും അവരുടെ പരിപാടികളിലും സിദ്ദിഖും ഇളയമകനും പങ്കെടുക്കുമായിരുന്നു.

ആദ്യ ഭാര്യയുടെ വിയോഗത്തിന് ശേഷം മക്കൾ തനിച്ചാകാതിരിക്കാൻ ഒരു തുണയെ ഒപ്പംകൂട്ടിയപ്പോഴും റാഷീൻ ആയിരുന്നു അവരുടെ ആദ്യ ഓമന പുത്രൻ.. കഴിഞ്ഞ വർഷം അവന്റെ മുപ്പത്തേഴാം പിറന്നാളും അതിഗംഭീരമായി ആഘോഷിച്ചു. റാഷീനുമൊത്തുള്ള ചിത്രങ്ങൾ ഷഹീനും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ” നിങ്ങൾക്ക് ഒന്നും ഇല്ലെങ്കിലും സ്‌നേഹമുള്ള ഒരു സഹോദരൻ കൂടെ ഉണ്ടെങ്കിൽ നിങ്ങൾ സമ്പന്നനാണ്” എന്ന അടിക്കുറുപ്പോടെയായിരുന്നു അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചത്. ഷഹീന്റെ വിവാഹത്തിൽ മുൻനിരയിൽ അതിഥികളെ സ്വാഗതം ചെയ്യാൻ റാഷീനുമുണ്ടായിരുന്നു.

Tags: SiddhiqueRaheen
Share
Tweet
SendShare

More News from this section

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

Latest News

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies