ഇത് വിശ്വാസത്തിന്റെ ശക്തി ; സമാധാനം നിറഞ്ഞ മനസ്സോടെയാണ് ഞാൻ മടങ്ങിയത് ; സിദ്ധി വിനായക ക്ഷേത്രം ദർശിച്ച അനുഭവം പങ്ക് വച്ച് റഷ്യൻ വ്ലോഗർ
മുംബൈ : സിദ്ധി വിനായക ക്ഷേത്രം ദർശിച്ച അനുഭവം പങ്ക് വച്ച് റഷ്യൻ വ്ലോഗർ മരിയ ചുഗുറോവ . മരിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ മിക്കപ്പോഴും വൈറലാകാറുണ്ട് . ...


