സാപ്പിയുടെ വേർപാടിന് ആശ്വാസം : മകൻ ഷഹീന് മകൾ പിറന്ന സന്തോഷത്തിൽ സിദ്ദിഖും, കുടുംബവും
സാപ്പിയുടെ വേർപാടിൽ നിന്നും ഇനിയും മുക്തമായിട്ടില്ല സിദ്ദിഖും കുടുംബവും. എന്നാൽ ആ സങ്കടത്തിന് ഒരൽപം ആശ്വാസമേകാൻ കുഞ്ഞതിഥിയെ വരവേൽക്കുകയാണ് സിദ്ദിഖും കുടുംബവും. മകൻ ഷഹീൻ സിദ്ദിഖിനും, ഭാര്യ ...