‘ മൂക്ക് കുത്തി വീണ ഫഹദിനെ കണ്ടതോടെ ജ്യോത്സ്യൻ പറഞ്ഞു റാംജി റാവു ചിരിപ്പിച്ച് കൊണ്ട് ഓടുന്ന പടമായിരിക്കും ‘
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ മൂക്ക് കുത്തി വീണ ഫഹദിനെ കണ്ടതോടെ ജ്യോത്സ്യൻ പറഞ്ഞു റാംജി റാവു ചിരിപ്പിച്ച് കൊണ്ട് ഓടുന്ന പടമായിരിക്കും ‘

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 10:52 pm IST
Facebook
Twitter
WhatsAppTelegram

സിനിമ ഒരു വിശ്വാസമാണ്. നിമിത്തങ്ങളിലും നിയോഗങ്ങളിലും വിശ്വസിക്കുന്ന സിദ്ധിഖ് – ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് റാംജി റാവു സ്പീക്കിങ്. ഇരുവരും ഒന്നിച്ച് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചത് ഫാസിലും നിര്‍മാതാവ് ഔസേപ്പച്ചനും ചേര്‍ന്നാണ്. ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ക്കായി സിദ്ധിഖും ലാലും ഫാസിലിന്റെ വീട്ടിലെത്തിയതും , ജ്യോത്സ്യനെ കണ്ടതും തമാശ കലർത്തി പല തവണ സിദ്ധിഖ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിട്ടുണ്ട് .

സിനിമയുടെ ഭാവി എന്തായിരിയ്‌ക്കും എന്നൊന്നും നോക്കികളയാം എന്ന ഉദ്ദേശത്തോടെ ഒരു ജോത്സ്യനെയും വിളിച്ചാണ് ഔസേപ്പച്ചൻ അന്ന് എത്തിയത്. ജോത്സ്യന്‍ കവടി നിരത്തി ഗണിക്കാന്‍ തുടങ്ങിയതോടെ സിദ്ധിഖിന്റെയും ലാലിന്റെയും നെഞ്ചിടിപ്പ് കൂടി. ആ സമയത്താണ് അകത്ത് നിന്ന് ഫാസിലിന്റെ മക്കള്‍ ഓടിക്കളിച്ച് പുറത്തേക്ക് വന്നത്. വാതിലിന്റെ അടുത്തെത്തിയപ്പോള്‍ ഫഹദ് മൂക്ക് കുത്തി താഴെ വീണു. എഴുന്നേറ്റ് നിന്ന് ഒന്നു ചിരിച്ച് വീണ്ടും ഓടിക്കളിച്ചു

അത് കണ്ടതോടെ ജോത്സ്യന്‍ പറഞ്ഞു. ഇതൊരു ചിരിപ്പടമായിരിക്കും. കേട്ടതും സിദ്ധിഖും ലാലും ഫാസിലും ഔസേപ്പച്ചനും ഒന്ന് ഞെട്ടി. കാരണം സിനിമയുടെ കഥ എന്താണെന്ന് ജ്യോത്സ്യനോട് പറഞ്ഞിരുന്നില്ല. എന്നിട്ടും അദ്ദേഹം കൃത്യമായി അത് പറഞ്ഞു. വീണ്ടും ജോത്സ്യന്‍ തുടര്‍ന്നു, ഇത് ചിരിപ്പിച്ച് കൊണ്ട് ഓടുന്ന പടമായിരിക്കും. പക്ഷെ സിനിമ ആദ്യം ഒന്ന് വീഴും. അവിടെ നിന്ന് എഴുന്നേറ്റ് വീണ്ടും ഓടും. നിമിത്തം അതാണ് കാണിക്കുന്നത്. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ജ്യോത്സ്യൻ പറഞ്ഞത് അക്ഷരം പ്രതി ഫലിച്ചു . റാംജിറാവു ഓടി , മലയാളികളെ ചിരിപ്പിച്ച് രസിപ്പിച്ച് നിറഞ്ഞോടി .

Tags: sidhik
Share
Tweet
SendShare

More News from this section

തദ്ദേശവകുപ്പിൽ അനുപമ–ദിവ്യ എസ്. അയ്യർ പോരെന്ന് വാർത്തകൾ; മത്സരവും ചേരിതിരിവും ഇല്ലെന്ന് ദിവ്യ എസ് അയ്യരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, മന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കിയതെന്ന് വിശദീകരണം

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവ്; ‘അന്തസ്സുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം’; പിണറായി വിജയനെതിരെ വി. മുരളീധരന്‍

Latest News

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

നാനാ പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്; ബിഎൻഎസ്എസ് 194-ാം വകുപ്പ് പ്രകാരം അന്വേഷണം, ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies