ബോർഡർ – ഗവാസ്‌കർ പരമ്പര അടിയറ വച്ചു; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും മറക്കാം ; തോറ്റ് തുന്നംപാടി ഇന്ത്യ
സിഡ്‌നി: അവസാന മത്സരത്തിൽ ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ബോർഡർ - ഗവാസ്‌കർ പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 162 റൺസിന്റെ വിജയലക്ഷ്യം നാല് വിക്കറ്റുകൾ ...

