സ്റ്റാഫിന് നേരെ കൈചൂണ്ടി കയർത്ത് സംസാരിച്ച് സെയ്ഫ് അലിഖാൻ;വിമർശനങ്ങളുമായി സോഷ്യൽ മീഡിയ
വിമാനത്താവളത്തിൽ വച്ച് സ്റ്റാഫിനോട് കയർത്ത് സംസാരിക്കുന്ന സെയ്ഫ് അലിഖാന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നു. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങൾ. വിമാനത്താവളത്തിന് ഉള്ളിലേക്ക് പോയിരുന്ന കരീന കപൂര്‍ സെയ്ഫ് ...

