sign board - Janam TV

sign board

ശ്രീനഗറിൽ ആദ്യമായി ഹിന്ദി സൈൻബോർഡ് ; ആർട്ടിക്കിൾ 370 നീക്കം ചെയ്തതിന് ശേഷമുള്ള സുപ്രധാന മാറ്റം ; 2023 ൽ എത്തിയത് 2 കോടി വിനോദ സഞ്ചാരികൾ

ശ്രീനഗർ : ആർട്ടിക്കിൾ 370 നീക്കം ചെയ്തതിന് ശേഷം ജമ്മു കശ്മീരിൽ വലിയ മാറ്റങ്ങൾ ദൃശ്യമാണ്. ഇപ്പോൾ ജമ്മു കശ്മീരിലേക്ക് വിനോദസഞ്ചാരികൾ വൻതോതിൽ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ...

സൈൻ ബോർഡ് റോഡിലേക്ക് വീണ് അപകടം: ഒരാൾ മരിച്ചു; വാഹനയാത്രികർക്ക് പരിക്ക് – signboard falls on vehicles in Chennai

ചെന്നൈ: നടുറോഡിൽ സ്ഥാപിച്ചിരുന്ന സൈൻ ബോർഡ് മറിഞ്ഞ് വീണ് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങൾക്ക് മുകളിലേക്കായിരുന്നു സൈൻബോർഡ് വീണത്. ചെന്നൈയിലായിരുന്നു സംഭവം. ...

പോലീസ് സ്ഥാപിച്ച സൂചനാ ബോർഡുകൾ എടുത്തുമാറ്റി; കോർപ്പറേഷനെതിരെ മോഷണത്തിന് കേസ് ; അനുമതിയില്ലാതെ ബോർഡുകൾ സ്ഥാപിച്ചതിന് പിഴ ഈടാക്കാൻ കോർപ്പറേഷനും

തൃശ്ശൂർ : പോലീസ് സ്ഥാപിച്ച സൂചനാ ബോർഡുകൾ എടുത്തുമാറ്റിയ കോർപ്പറേഷനെതിരെ മോഷണക്കുറ്റം ചുമത്തി കേസ്. നോ പാർക്കിംഗ് ഉൾപ്പെടെയുള്ള സൂചനാ ബോർഡുകളാണ് കോർപ്പറേഷൻ അധികൃതർ എടുത്തു മാറ്റിയത്. ...