“അത് ഫേക്ക് ആണെന്ന് തെളിഞ്ഞല്ലോ…; അവൻ തിരിച്ചുവരും, അതിനായി കാത്തിരിക്കുകയാണ്”; നിവിനെ കുറിച്ച് സിജു വിൽസൺ
സിനിമയിലേക്ക് നിവിൻ പോളി തിരിച്ചുവരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് നടൻ സിജു വിൽസൺ. ഒരു പ്രേക്ഷകൻ അല്ലെങ്കിൽ ഒരു സുഹൃത്ത് എന്ന നിലയിൽ നിവിന്റെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുകയാണ്. ...




