കേരളത്തിലെ സിക്ക വൈറസ് വ്യാപനം: സുരക്ഷ കൂട്ടി കർണാടകയും തമിഴ്നാടും, പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ കേന്ദ്ര നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിലെ സിക്ക വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത വർദ്ധിപ്പിച്ച് കർണാടകയും തമിഴ്നാടും. കേരളവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. വാളയാറുൾപ്പെടെ 14 ചെക്ക്പോസ്റ്റുകളിൽ തമിഴ്നാട് ...


