സിക്കിമിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത; മരിച്ചവരുടെ എണ്ണം 19 ആയി, സൈനികർ ഉൾപ്പടെ നൂറിലധികം പേരെ കാണാനില്ല: സംസ്ഥാനത്ത് വ്യാപക നാശനഷ്ടം
ഗാംഗ്ടോക്: സിക്കിമിലെ മിന്നിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. സൈനികർ ഉൾപ്പെടെ 103 പേരെയാണ് പ്രളയത്തിൽ കാണാതായത്. മൃതദേഹങ്ങൾ ബംഗാളിലെ ജൽപായ്ഗുഡിയിലെ ടീസ്റ്റ നദിയിൽ നിന്നുമാണ് ...


