സിക്കിമിലെ വെള്ളപ്പൊക്കത്തിന് ശേഷം ലൊനാക് തടാകത്തിലെ 105 ഹെക്ടർ പ്രദേശം വറ്റി വരണ്ടു!!  മിന്നൽ പ്രളയത്തിൻ്റെ  ഉപഗ്രഹചിത്രങ്ങൾ പങ്കുവെച്ച് ഇസ്രോ; പിന്നിലെ കാരണം തിരക്കി കേന്ദ്ര ജലകമ്മീഷൻ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിക്കിമിലെ വെള്ളപ്പൊക്കത്തിന് ശേഷം ലൊനാക് തടാകത്തിലെ 105 ഹെക്ടർ പ്രദേശം വറ്റി വരണ്ടു!!  മിന്നൽ പ്രളയത്തിന്റെ  ഉപഗ്രഹചിത്രങ്ങൾ പങ്കുവെച്ച് ഇസ്രോ; പിന്നിലെ കാരണം തിരക്കി കേന്ദ്ര ജലകമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 07:46 am IST
FacebookTwitterWhatsAppTelegram

ഇന്നലെയാണ് അപ്രതീക്ഷിതമായി പ്രളയ ജലം സിക്കിമിൽ ഇരച്ചെത്തിയത്. വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ പെട്ടെന്നുണ്ടായ മേഘവിസ്‌ഫോടനമാണ് വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് റിപ്പോർട്ട്. പ്രളയത്തിന് ശേഷം സിക്കിമിലെ ലൊനാക് തടാകത്തിലെ ജലത്തിൽ 65 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇസ്രോ ഇതിന്റെ  ഉപഗ്രഹചിത്രം പുറത്തുവിട്ടിരുന്നു. ഇത് കണ്ടതിന്റെ ഞെട്ടലിലാണ് ലോകം. എന്താണ് ഇതിന് പിന്നിലെ കാരണമെന്നത് എത്തിച്ചേർന്നത് നേപ്പാളിലാണ്. രാജ്യത്തെ നടുക്കിയ ഭൂകമ്പം ഉണ്ടായത് ഇന്നലെയായിരുന്നു. ഇതിന് പിന്നാലെയാണ് സിക്കിമിനെ പ്രളയജലം കവർന്നതും.

വെള്ളപ്പൊക്കം പ്രദേശത്തെ വിഴുങ്ങുന്നതിന് മുൻപും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഇസ്രോ. തടാകത്തിലെ ജലത്തിന്റെ അളവിലുണ്ടായ ഭീമാകാരമായ മാറ്റത്തെയാണ് ഈ ചിത്രങ്ങൾ അടയാളപ്പെടുത്തുന്നത്. തടാകത്തിലെ ജലത്തിന്റെ അളവിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

സെപ്റ്റംബർ 17, സെപ്റ്റംബർ 28, ഒക്ടോബർ നാല് എന്നീ തീയതികളിൽ എടുത്ത ഉപഗ്രഹ ചിത്രങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടത്. 17-ാം തീയതി എടുത്ത ചിത്രത്തിൽ തടാകത്തിൽ 162.7 ഹെക്ടർ പ്രദേശത്തായിരുന്നു വെള്ളമുണ്ടായിരുന്നത്. 28-ന് എടുത്ത ചിത്രത്തിൽ 167.4 ഹെക്ടറുമായിരുന്നു ജലത്തിന്റെ അളവ്. എന്നാൽ വെള്ളപ്പൊക്കത്തിന് ശേഷമുള്ള ചിത്രത്തിൽ ലൊനാക് തടാകത്തിൽ 60.3 ഹെക്ടർ മാത്രമാണ് ജലമുള്ളത്. 105 ഹെക്ടർ പ്രദേശമാണ് വറ്റി വരണ്ടത്.

നേപ്പാളിലുണ്ടായ ഭൂകമ്പമാണോ ഇതിന് പിന്നിലെ കാരണമെന്ന സംശയം ശക്തമാകുകയാണ്. ഭൂകമ്പത്തെ തുടർന്ന് ജലാശയത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ ഇടിയുകയും ഈ ജലം താഴേക്ക് കുത്തിയൊലിച്ചതാകാമെന്നാണ് അനുമാനം. ജലകമ്മീഷൻ ഇത് സംബന്ധിച്ച് പഠനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മിന്നൽ പ്രളയത്തിൽ നിരവധി പേരാണ് കുടുങ്ങി കിടക്കുന്നതെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Tags: ISRO's Satellite ImagesLhonak Lake BurstSikkim Flash Flood
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies