silver line project - Janam TV

silver line project

പണിമുടക്ക് ആഹ്വാനം തള്ളി ബിജെപിയുടെ കെ-റെയിൽ വിരുദ്ധ പദയാത്രയിൽ കോട്ടയത്ത് പങ്കുചേർന്നത് ആയിരങ്ങൾ; ബഹുജന പ്രക്ഷോഭത്തിൽ അണിനിരന്ന് സമരസമിതി പ്രവർത്തകരും

കോട്ടയം: പണിമുടക്ക് ആഹ്വാനവും ഭരണകൂടത്തിന്റെ ഭീഷണിയും തള്ളി ബിജെപിയുടെ കെ-റെയിൽ വിരുദ്ധ പദയാത്രയിൽ കോട്ടയത്ത് അണിനിരക്കുന്നത് ആയിരങ്ങൾ. ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ നയിക്കുന്ന പദയാത്ര മാമൂട്ടിൽ ...

മാടപ്പള്ളിയിൽ സ്ഥാപിച്ച കല്ലുകൾ നീക്കം ചെയ്ത നിലയിൽ; പോലീസ് നടപടിയ്‌ക്കെതിരായ ഹർത്താൽ പൂർണം

  കോട്ടയം: ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ സിൽവർലൈൻ പദ്ധതിയ്ക്കായി ഇട്ട സർവ്വെ കല്ലുകൾ പിഴുത് മാറ്റിയ നിലയിൽ. നാട്ടുകാരുടെ ശക്തമായ പ്രതിഷേധവും തുടർന്നുണ്ടായ പോലീസ് നടപടിയ്ക്കും ശേഷം കെ-റെയിൽ ...

സിൽവർ ലൈനിനെതിരെ പ്രതിഷേധം ശക്തമാകുമ്പോളും പിന്മാറാതെ പിണറായി വിജയൻ; കൊച്ചിയിൽ ഇന്ന് വിശദീകരണ യോഗം; കെ റെയിൽ കണക്കുകൾ തമ്മിൽ പൊരുത്തക്കേട്

കൊച്ചി : സംസ്ഥാന സർക്കാർ പദ്ധതിയായ സിൽവർ ലൈനിനെതിരെ ജനങ്ങൾ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലും വിശദീകരണ യോഗം ചേരാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് എറണാകുളം ടിഡിഎം ഹാളിൽ ...

സിൽവർലൈനിൽ എതിർപ്പ് ശക്തമായപ്പോൾ ‘ക്യാപ്‌സ്യൂളു’മായി മുഖ്യമന്ത്രി രംഗത്ത്; അടുത്ത 50 വർഷത്തെ ഗതാഗതപ്രശ്‌നത്തിനുളള പരിഹാരമെന്ന് പിണറായിയുടെ വാഗ്ദാനം

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് എതിരെ ജനങ്ങളുടെ എതിർപ്പ് നാൾക്കുനാൾ വർധിക്കുന്നതിനിടെ പ്രതിരോധത്തിലായ പിണറായി സർക്കാർ ജനരോഷം മറികടക്കാൻ പുതുവഴികൾ തേടുന്നു. അതിനിടെ പദ്ധതിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി ...