ബിജെപി ആയതിനുശേഷം ഇ.ശ്രീധരന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഡോ.ടിഎം തോമസ് ഐസക്. സില്‍വര്‍ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ ഇപ്പോള്‍ ശ്രീധരന്‍ പറഞ്ഞതിനുള്ള മറുപടി 2016ല്‍ ശ്രീധരന്‍ തന്നെ നല്‍കിയിട്ടുണ്ടെന്നും ഐസക്
തിരുവനന്തപുരം: മെട്രോമാന്‍ ഇ.ശ്രീധരന് കഴിഞ്ഞ ദിവസം പറഞ്ഞതിന് ഇ.ശ്രീധരന്‍ തന്നെ നല്‍കുന്ന മറുപടിയെന്ന പേരില്‍ ഡോ.തോമസ് ഐസക് തന്റെ എഫ്ബി പോസ്റ്റിലാണ് മെട്രോമാനെതിരെ രംഗത്ത് എത്തിയത്. മലയാളികളുടെ ...


