ഉത്തേജക മരുന്ന് ഉപയോഗം: മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം സിമോണ ഹാലെപ്പിന് വിലക്ക്
ഉത്തേജക മരുന്ന് വിരുദ്ധ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് റൊമാനിയയുടെ മുൻ ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപ്പിന് വിലക്ക്. ചട്ടം ലംഘിച്ചതിന്റെ പേരിൽ ഇന്റർനാഷണൽ ടെന്നീസ് ...

