ക്രിക്കറ്റിന്റെ ദൈവം സ്വന്തം മകനെപ്പോലെ; എന്നും എന്റെ ഭാരത രത്നം അവൻ ; സച്ചിനുമായുള്ള ലതാ മങ്കേഷ്കറിന്റെ അഗാധമായ ബന്ധം
ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സച്ചിൻ തെണ്ടുൽക്കർ. അന്ത്യോപചാരം അർപ്പിക്കാൻ സച്ചിൻ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെത്തി. സംഗീതത്തോടൊപ്പം തന്നെ ...


