ക്രിക്കറ്റിന്റെ ദൈവം സ്വന്തം മകനെപ്പോലെ; എന്നും എന്റെ ഭാരത രത്നം അവൻ ; സച്ചിനുമായുള്ള ലതാ മങ്കേഷ്കറിന്റെ അഗാധമായ ബന്ധം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്രിക്കറ്റിന്റെ ദൈവം സ്വന്തം മകനെപ്പോലെ; എന്നും എന്റെ ഭാരത രത്നം അവൻ ; സച്ചിനുമായുള്ള ലതാ മങ്കേഷ്കറിന്റെ അഗാധമായ ബന്ധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2022, 03:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സച്ചിൻ തെണ്ടുൽക്കർ. അന്ത്യോപചാരം അർപ്പിക്കാൻ സച്ചിൻ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെത്തി. സംഗീതത്തോടൊപ്പം തന്നെ ക്രിക്കറ്റിനോടും സച്ചിൻ തെണ്ടുൽക്കറിനോടുമുള്ള ലത മങ്കേഷ്‌കറുടെ ഇഷ്ടം പ്രശസ്തമാണ്. സച്ചിൻ തെണ്ടുൽക്കർ ലതാജിയെ ‘ആയ്’ എന്നായിരുന്നു വിളിച്ചിരുന്നത്.

സച്ചിൻ തന്നെ അമ്മയെ പോലെയാണ് പരിഗണിക്കുന്നതെന്നും അവനുവേണ്ടി താൻ എപ്പോഴും പ്രാർത്ഥിക്കുന്നുവെന്നും ലത മങ്കേഷ്‌കർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സച്ചിൻ ആദ്യമായി തന്നെ ആയ് എന്ന് വിളിച്ച ദിവസം ദിവസം ഒരിക്കലും മറക്കാനാകില്ല. സച്ചിനെ പോലൊരു മകനെ ലഭിച്ചതിൽ താൻ വളരെ ഭാഗ്യവതിയാണെന്നായിരുന്നു ലത മങ്കേഷ്‌കറിന്റെ വാക്കുകൾ.

സച്ചിന് ഭാരത രത്‌ന നൽകാൻ ലതമങ്കേഷ്‌കർ വാദിച്ചിരുന്നു. രാജ്യത്തിനായി സച്ചിൻ നൽകിയ സംഭാവനകൾ തനിക്ക് മാത്രമെ അറിയൂ എന്നും വർഷങ്ങളായി തന്റെ ഭാരത രത്നംസച്ചിനാണെന്നും ലതമങ്കേഷ്‌കർ 12 വർഷം മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. ലതമങ്കേഷ്‌കറുടെ വിയോഗം രാജ്യത്തിന് തീരാ നഷ്ടമായിരിക്കുകയാണ്. കൊറോണ ബാധിച്ചതിനെ തുടർന്ന് ജനുവരി എട്ടിനാണ് ലത മങ്കേഷ്‌കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ലത മങ്കേഷ്‌കറുടെ നിര്യണത്തിൽ അനുശോചനം രേഖപ്പെടുത്തി നിരവധി പേരാണ് എത്തിയത്. പ്രിയ ഗായികയോടുള്ള ആദര സൂചകമായി ദേശീയ പതാക രണ്ട് ദിവസത്തേയ്‌ക്ക് താഴ്‌ത്തിക്കെട്ടി. സംസ്‌കാരം വൈകുന്നേരം 6.30ന് ശിവാജി പാർക്കിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനായി മുംബൈയിൽ എത്തും.

Tags: Sachin TendulkarSinger Lata Mangeshkar
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies