Singhu border - Janam TV
Saturday, November 8 2025

Singhu border

സിംഘു കൊലപാതകം: അറസ്റ്റിലായ നിഹാംഗുകളെ ഒപ്പമുണ്ടായിരുന്നവർ യാത്രയാക്കിയത് പൂമാല അണിയിച്ചും കാൽതൊട്ടു വന്ദിച്ചും

സോനിപ്പട്ട്: സിംഘു അതിർത്തിയിൽ ലഖ്ബീർ സിംഗ് എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഹരിയാന പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് നിഹാംഗുകളെ ഒപ്പമുണ്ടായിരുന്നവർ യാത്രയാക്കിയത് പൂമാലയിട്ടും കാൽ തൊട്ടു വന്ദിച്ചും. ...

ദേശാഭിമാനികളായ സിഖുകാർക്ക് നാണക്കേട് ; രാജ്യവിരുദ്ധർക്കൊപ്പം നിഹാംഗുകൾ

കർഷക സമരവേദിയിൽ പട്ടിക ജാതി യുവാവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തി പോലീസ് ബാരിക്കേഡിൽ കെട്ടിതൂക്കിയ നിഹാംഗുകൾ. ഭയമില്ലാത്ത പോരാളികളായും തങ്ങളുടെ കാവലാളുകളായും കർഷക നേതാക്കൾ വിശേഷിപ്പിച്ച സിഖ് നിഹാംഗുകൾ ...

സിംഘുവിലെ കൊലപാതകം: ഉത്തരവാദിത്വം നിഹംഗുകൾ ഏറ്റെടുത്തതായി സംയുക്ത കിസാൻ മോർച്ച; നൽകിയത് സിഖ് മതഗ്രത്ഥം തീവെച്ച് നശിപ്പിച്ചതിനുള്ള ശിക്ഷ

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധ സമരം നടക്കുന്ന സിംഘുവിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സിഖ്  സായുധ സേനയായ നിഹാംഗ്. സമരം നടത്തുന്ന സംയുക്ത കിസാൻ ...