സിംഘു കൊലപാതകം: അറസ്റ്റിലായ നിഹാംഗുകളെ ഒപ്പമുണ്ടായിരുന്നവർ യാത്രയാക്കിയത് പൂമാല അണിയിച്ചും കാൽതൊട്ടു വന്ദിച്ചും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിംഘു കൊലപാതകം: അറസ്റ്റിലായ നിഹാംഗുകളെ ഒപ്പമുണ്ടായിരുന്നവർ യാത്രയാക്കിയത് പൂമാല അണിയിച്ചും കാൽതൊട്ടു വന്ദിച്ചും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2021, 12:27 am IST
FacebookTwitterWhatsAppTelegram

സോനിപ്പട്ട്: സിംഘു അതിർത്തിയിൽ ലഖ്ബീർ സിംഗ് എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഹരിയാന പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് നിഹാംഗുകളെ ഒപ്പമുണ്ടായിരുന്നവർ യാത്രയാക്കിയത് പൂമാലയിട്ടും കാൽ തൊട്ടു വന്ദിച്ചും. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു.

കുന്തവും വാളുമൊക്കെ കൈയ്യിലെടുത്ത് നിൽക്കുന്ന ഒരു സംഘം നിഹാംഗുകളെയും ഇവർക്ക് ഒപ്പം കാണാം. ഇവർ യാത്രയാകുന്നതിന് തൊട്ടുമുൻപാണ് സംഘത്തിലൊരാൾ ഇരുവരുടെയും കാലുകൾ തൊട്ട് വന്ദിക്കുന്നത്. ക്രൂരമായി നടന്ന കൊലപാതകത്തിൽ അൽപം പോലും ഖേദിക്കുന്നില്ലെന്നാണ് ഇവരുടെ ഈ പ്രവർത്തിയിൽ നിന്ന് വ്യക്തമാകുന്നതെന്ന് വിമർശനം ഉയരുന്നുണ്ട്.

ഭഗവത് സിംഗ്, ഗോവിന്ദ് സിംഗ് എന്നിവരാണ് കസ്റ്റഡിയിലായ രണ്ട് നിഹാംഗുകൾ. ഇന്നലെ സരവ് ജീത് സിംഗ് എന്നയാൾ പോലീസിൽ കീഴടങ്ങിയിരുന്നു. ഇയാളെ കോടതി ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. നാല് പേരുടെ പേരുകളാണ് ഇയാൾ പോലീസിനോട് വെളിപ്പെടുത്തിയത്. ഇവർക്കായി പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരുടെ സമരവേദിക്കരികെ പോലീസ് ബാരിക്കേഡിൽ കൈപ്പത്തിയും കാലുകളും വെട്ടിമാറ്റിയ നിലയിൽ 35 കാരനായ ലഖ്ബീർ സിംഗിന്റെ മൃതദേഹം കണ്ടത്. പിന്നീടാണ് കൃത്യത്തിന് പിന്നിൽ നിഹാംഗുകളാണെന്ന് വ്യക്തമായത്. സിഖ് മതഗ്രന്ഥം തീവെച്ചുവെന്ന് ആരോപിച്ചാണ് ദളിത് വിഭാഗത്തിൽപെട്ട ലഖ്ബീർ സിംഗിനെ ഇവർ കൊലപ്പെടുത്തിയത്. കൊലപാതകം നടത്തുന്നതിന് മുൻപുളള വീഡിയോയും പുറത്തുവന്നിരുന്നു. അവസാന ആഗ്രഹം നിറവേറ്റാൻ അനുവദിക്കണമെന്ന യുവാവിന്റെ അപേക്ഷ പോലും ഇവർ അംഗീകരിച്ചിരുന്നില്ല.

അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് തുടർ നടപടി സ്വീകരിക്കുന്നുണ്ടെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ആവർത്തിച്ചു.

#WATCH | Singhu border: Two more Nihangs detained by Police in connection with Singhu border incident where the body of a man, Lakhbir Singh was found hanging with hands, legs chopped yesterday.

Visuals show detainees as garlanded, with one of the Nihangs touching their feet. pic.twitter.com/jinjrlWjDr

— ANI (@ANI) October 16, 2021

Tags: Singhu borderLakhbir Singh
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies