കെട്ടിടങ്ങളുടെ ഭാരമേറുന്നു; ചൈനയെ വെള്ളം വിഴുങ്ങാനൊരുങ്ങുന്നു?! ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്; ജാഗ്രത അനിവാര്യമെന്ന് ഗവേഷകർ
ചൈന മുങ്ങി കൊണ്ടിരിക്കുന്നുവെന്ന് പഠന റിപ്പോർട്ട്. വർദ്ധിച്ച് വരുന്ന ജല ഉപഭോഗവും കെട്ടിടങ്ങളുടെ അശാസ്ത്രീയമായ നിർമ്മാണവുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. ...

