കെട്ടിടങ്ങളുടെ ഭാരമേറുന്നു; ചൈനയെ വെള്ളം വിഴുങ്ങാനൊരുങ്ങുന്നു?! ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്; ജാഗ്രത അനിവാര്യമെന്ന് ഗവേഷകർ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കെട്ടിടങ്ങളുടെ ഭാരമേറുന്നു; ചൈനയെ വെള്ളം വിഴുങ്ങാനൊരുങ്ങുന്നു?! ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്; ജാഗ്രത അനിവാര്യമെന്ന് ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2024, 03:05 pm IST
FacebookTwitterWhatsAppTelegram

ചൈന മുങ്ങി കൊണ്ടിരിക്കുന്നുവെന്ന് പഠന റിപ്പോർട്ട്.  വർദ്ധിച്ച് വരുന്ന ജല ഉപഭോ​ഗവും കെട്ടിടങ്ങളുടെ അശാസ്ത്രീയമായ നിർമ്മാണവുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ​ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.

ചൈനയിലെ പ്രധാനപ്പെട്ട ന​ഗരങ്ങളിൽ പകുതിയും മുങ്ങുന്നു. ചൈനയിലെ നഗരപ്രദേശത്തിന്റെ 45 ശതമാനത്തോളം പ്രതിവർഷം മൂന്ന് മില്ലീമീറ്ററിൽ കൂടുതൽ വേഗത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്നു. 16 ശതമാനത്തോളം പ്രതിവർഷം 10 മില്ലിമീറ്ററിൽ കൂടുതൽ എന്ന നിരക്കിലും മുങ്ങുന്നു. ബീയ്ജിംഗും ടിയാൻജിനും ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങൾ വൻ പ്രതിസന്ധി നേരിടുന്നുണ്ടെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

2015 മുതൽ 2022 വരെയുള്ള കാലയളവിൽ രണ്ട് ദശലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ ചൈനീസ് ന​ഗരങ്ങളും പഠന വിധേയമാക്കി. 82 ന​ഗരങ്ങളിലാണ് പഠനം നടത്തിയത്. ഇതിൽ ചില ന​ഗരങ്ങളുടെ വ്യാപ്തി അതിവേ​ഗം കുറയുന്നതായി കണ്ടെത്തി. അതായത്, പ്രതിവർഷം 10 മില്ലിമീറ്ററിൽ കൂടുതൽ. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ് കഴിഞ്ഞ നൂറ്റാണ്ടിൽ മൂന്ന് മീറ്റർ വരെ മുങ്ങിത്താഴുന്നു. തലസ്ഥാനമായ ബീജിം​ഗ് പ്രതിവർഷം 45 മില്ലിമീറ്റർ വരെയാണ് മുങ്ങുന്നത്.

വളരെ ഉയരമുള്ള കെട്ടിടങ്ങൾ വളരെ പെട്ടാന്നാണ് മുളച്ചു പൊങ്ങുന്നത്. റോഡ് സംവിധാനങ്ങളുടെ വികാസവും ഭൂ​ഗർഭജല സംവിധാനത്തെ വഴി തിരിച്ചുവിടുന്നതും പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു. ഇവയെല്ലാം വളരെ പെട്ടാന്നാണ് സംഭവിക്കുന്നത്. ഇക്കാരണങ്ങളാണ് ചൈനീസ് ന​ഗരങ്ങൾ മുങ്ങുന്നതിന് പിന്നിലെ കാരണമെന്നും ​ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.

മുങ്ങിത്താഴുന്ന നഗരങ്ങളും ഭൂഗർഭജലനഷ്ടവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ഇത് ഭൂവൽക്കത്തിൽ സുഷിരങ്ങൾ ഉണ്ടാക്കുന്നു. ഇത് ഭൂമിക്ക് മുകളിൽ ഭാരമുള്ള കൂമ്പാരങ്ങളായി മാറുന്നു. ഭൂമിശാസ്ത്രപരമായ ക്രമീകരണങ്ങളും അടിത്തട്ടിന്റെ ആഴത്തെയും ഇത് സ്വാധീനിക്കുന്നുവെന്നും സംഘം കണ്ടെത്തി. റിപ്പോർട്ട് വളരെ ​ഗൗരവമായി കാണണമെന്നും ലോകത്തിന്റെ മറ്റ് പല ഭാ​ഗങ്ങളിലും സമാന സാഹചര്യം ഉടലെടുത്തേക്കാമെന്നും ​ഗവേഷകർ മുന്നറിയിപ്പ് നൽകി.

 

Tags: Chinese CitiesSinking
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies