ഒന്നര വയസുകാരിയെ ബക്കറ്റിൽ മുക്കി കൊന്ന സംഭവം; സിപ്സിക്ക് പിന്നാലെ കുട്ടിയുടെ പിതാവും അറസ്റ്റിൽ
കൊച്ചി: ഒന്നര വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്ന സംഭവത്തിൽ കുട്ടിയുടെ മുത്തശ്ശിയ്ക്ക് പിന്നാലെ അച്ഛനേയും അറസ്റ്റ് ചെയ്ത് പോലീസ്, മരിച്ച ഒന്നരവയസ്സുകാരിയുടെ പിതാവ് സജീവനെയാണ് പോലീസ് ...


