വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍
ബാര്‍ബഡോസ്: ക്രിക്കറ്റ് ലോകത്തെ ദുഃഖത്തിലാഴ്ത്തി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവും എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളുമായ സര്‍ ഗാരിഫീല്‍ഡ് (ഗാരി) സോബേഴ്സ് അന്തരിച്ചു. 89 വയസായിരുന്നു. തൊണ്ണൂറാം ജന്മദിനത്തിന് ...

