‘മെയ്ഡ് ഇൻ ഇന്ത്യ’ മലേറിയ വാക്‌സിൻ തയ്യാർ; വാക്‌സിൻ വികസിപ്പിച്ചത് സെറം ഇൻസ്റ്റിറ്റ്യൂട്ടും ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി; ലോകാരോഗ്യ സംഘടനയുടെ അനുമതി
ന്യൂഡൽഹി: സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ചേർന്ന് വികസിപ്പിച്ച മലേറിയ വാക്സിൻ ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ ശുപാർശ. സുരക്ഷ, ഗുണമേന്മ, ഫലപ്രാപ്തി മാനദണ്ഡങ്ങൾ കൃത്യമായി ...

