‘ഒരുപാട് നാളുകൾക്ക് ശേഷം കണ്ട നല്ല സിനിമ’; ദുൽഖർ ചിത്രത്തെ പുകഴ്‌ത്തി വെങ്കയ്യ നായിഡു; ‘മസ്റ്റ് വാച്ച്’ എന്ന് മുൻ ഉപരാഷ്‌ട്രപതി- Dulquer Salmaan, Venkaiah Naidu
ദുൽഖർ സൽമാനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രമാണ് സീതാ രാമം. ഇന്ത്യൻ ആർമിയിലെ ലഫ്റ്റനന്റ് ഓഫീസറുടെ വേഷത്തിൽ ദുൽഖർ എത്തുന്ന ചിത്രം തിയറ്ററുകളിൽ വിജയ ...