തമിഴ് നാട്ടിൽ പടക്ക നിർമ്മാണ ശാലയിൽ വീണ്ടും പൊട്ടിത്തെറി; ആളപായമില്ല
വിരുദുനഗർ : തമിഴ് നാട്ടിൽ വീണ്ടും പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി. വിരുദുനഗർ ജില്ലയിലെ ശിവകാശിക്കടുത്തുള്ള നാരായണപുരം പുതൂരിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് പുലർച്ചെ 6 മണിയോടെയാണ് അപകടം. ...


