ശിവാലയ ഓട്ടം ഇന്ന് തുടങ്ങും; കന്യാകുമാരി ജില്ലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി: നാളെ മഹാശിവരാത്രി
തിരുവനന്തപുരം: ശിവരാത്രിയോടനുബന്ധിച്ച് കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളിലേക്ക് ഭക്തര്‍ നടത്തുന്ന ആചാരപരമായ ശിവാലയ ഓട്ടത്തിന് ഇന്ന് വൈകിട്ട് തുടക്കമാകും. മാർത്താണ്ഡത്തിനു സമീപമുള്ള മുഞ്ചിറ തിരുമല ശിവ ക്ഷേത്രത്തില്‍ ...


