അയ്യന് ശിവമണിയുടെ സംഗീതാർച്ചന; പതിവ് തെറ്റിക്കാതെ മലചവിട്ടി ഇതിഹാസം
പത്തനംതിട്ട: കുഞ്ഞലകളായി തുടങ്ങി കേള്‍വിക്കാരെ താളപ്പെരുക്കത്തിന്റെ വന്‍തിരകളിലാഴ്ത്തി വീണ്ടും ന്നിധാനത്ത് ശിവമണിയുടെ സംഗീതാര്‍ച്ചന. ഇരുമുടിയേന്തി പതിനെട്ടാം പടി കയറി ദര്‍ശനം നടത്തിയതിന് ശേഷം, വ്യാഴാഴ്ച രാവിലെ എട്ടിനാണ് ...