കതകിൽ മുട്ടിയ സംഭവമുണ്ടായിട്ടുണ്ട്, എന്നെ സിനിമയിൽ നിന്ന് മാറ്റാൻ അദ്ദേഹം ശ്രമിച്ചു; അന്ന് സഹായിച്ചത് മോഹൻലാൽ സാർ: നടി ശിവാനി ഭായി
അപമര്യാദയായി പെരുമാറിയതിന് നടനെതിരെ ശബ്ദം ഉയർത്തിയതിനാൽ തന്നെ സിനിമയിൽ നിന്ന് മാറ്റി നിർത്താന്‍ ശ്രമിച്ചുവെന്ന് ചലച്ചിത്ര താരം ഡോ. ശിവാനി ഭായി. സിനിമയിൽ നിന്ന് മാറ്റി നിർത്താനുള്ള ...

