കതകിൽ മുട്ടിയ സംഭവമുണ്ടായിട്ടുണ്ട്, എന്നെ സിനിമയിൽ നിന്ന് മാറ്റാൻ അദ്ദേഹം ശ്രമിച്ചു; അന്ന് സഹായിച്ചത് മോഹൻലാൽ സാർ: നടി ശിവാനി ഭായി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കതകിൽ മുട്ടിയ സംഭവമുണ്ടായിട്ടുണ്ട്, എന്നെ സിനിമയിൽ നിന്ന് മാറ്റാൻ അദ്ദേഹം ശ്രമിച്ചു; അന്ന് സഹായിച്ചത് മോഹൻലാൽ സാർ: നടി ശിവാനി ഭായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2024, 05:45 pm IST
FacebookTwitterWhatsAppTelegram

അപമര്യാദയായി പെരുമാറിയതിന് നടനെതിരെ ശബ്ദം ഉയർത്തിയതിനാൽ തന്നെ സിനിമയിൽ നിന്ന് മാറ്റി നിർത്താന്‍ ശ്രമിച്ചുവെന്ന് ചലച്ചിത്ര താരം ഡോ. ശിവാനി ഭായി. സിനിമയിൽ നിന്ന് മാറ്റി നിർത്താനുള്ള ശ്രമം തടഞ്ഞത് മോഹന്‍ലാലാണെന്നും മലയാള സിനിമയിൽ മാറ്റങ്ങൾക്ക് തുടക്കമായെ‌ന്നും നടി പറഞ്ഞു. അമ്മ സംഘടനയിലെ കൂട്ടരാജിയെ കുറിച്ച് ജനംടിവിയോട് സംസാരിക്കുകയായിരുന്നു താരം.

ഒരു താരം കതകിൽ വന്ന് മുട്ടിയ സംഭവം ഉണ്ടായിട്ടുണ്ട്. അതിന്റെ പിറ്റേ ദിവസം തന്നെ പ്രൊഡ്യൂസറോടും സംവിധായകനോടും പറഞ്ഞ് ആ പ്രശ്നം പരിഹരിച്ചിരുന്നു. തുറന്നുപറഞ്ഞാൽ നീതി ലഭിക്കും എന്ന കാര്യം ഉറപ്പാണ്. എന്നോടൊപ്പം അഭിനയിക്കാൻ താത്പര്യമില്ലെന്ന് കതകിൽ മുട്ടിയ ആൾതന്നെ പറഞ്ഞിരുന്നു. മൂന്ന് ദിവസം കഴിഞ്ഞാണ് ഇത് ലാൽ സാറിന്റെ ചെവിയിലെത്തിയത്. ഒരു പെൺകുട്ടിയെ അഭിനയിക്കണം എന്ന് പറഞ്ഞുകൊണ്ട് എത്തിച്ചിട്ടുണ്ടെങ്കിൽ അഭിനയിച്ചിട്ട് തന്നെയാകണം ആ കുട്ടി സെറ്റിൽ നിന്ന് പോകേണ്ടതെന്ന് ലാൽ സർ പറഞ്ഞു.

സിനിമയിലെ എല്ലാവരും ഒരിക്കലും മോശമല്ല. എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ നമ്മളെ പിന്തുണക്കുന്ന ആൾക്കാരും ഇതിനകത്തുണ്ട്. എല്ലാ മേഖലയിലും ഉണ്ടാകും 10 ശതമാനം മോശമായിട്ടുള്ള ആളുകൾ. അതുപോലെ ഇവിടെയുമുണ്ട്. അമ്മയിലെ ഭാരവാഹികൾ രാജിവച്ചതിനോട് ഒരു യോജിപ്പുമില്ല. ആ സ്ഥാനത്ത് തന്നെയിരുന്ന് തങ്ങൾ നിരപരാധികളാണെന്ന് തെളിയിക്കണമായിരുന്നു. ആർക്കെങ്കിലും ഉപ​ദ്രവം ഉണ്ടായിട്ടുണ്ടെങ്കിൽ അവർ ഉറപ്പായും ശിക്ഷിക്കപ്പെടണമെന്നും ശിവാനി ഭായി പറഞ്ഞു.

Tags: mohanlaljanamtvsivani bhai
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies