ഭക്തിയിലാറാടി ആലുവ ശിവരാത്രി മണപ്പുറം; ബലി തർപ്പണത്തിന് വൻ തിരക്ക്
ആലുവ: ശിവരാത്രി നാളിൽ പുലർച്ചയോടെ ആരംഭിച്ച പിതൃതർപ്പണത്തിന് ആലുവ മണപ്പുറത്ത് വൻ തിരക്കാണ് അനുഭവപ്പെട്ടത്. കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് മണപ്പുറത്ത് എത്തിയത്. പിതൃ ...