ആശുപത്രിയിൽ വൻ തീപിടിത്തം; ആറ് നവജാത ശിശുക്കൾ വെന്തു മരിച്ചു; അപകടം ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച്?
ന്യൂഡൽഹി: ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറ് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം. കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിലെ ന്യൂ ബോൺ ബേബി കെയർ ആശുപത്രിയിലാണ് വൻ തീപിടിത്തം ഉണ്ടായത്. ഗുരുതരമായി ...