sixes - Janam TV

sixes

ഒന്ന്‌… രണ്ട്‌.. മൂന്ന്..അടിച്ചുപറത്തി 15 സിക്സുകൾ, 28 ബോളിൽ മിന്നൽ സെഞ്ച്വറിയുമായി ഡിവില്ലേഴ്‌സ്

സെഞ്ചൂറിയനിൽ നടന്ന ടേസ്റ്റ് ഓഫ് സൂപ്പർസ്പോർട്ട് പാർക്ക് പ്രദർശന മത്സരത്തിൽ വെറും 28 പന്തിൽ നിന്ന് അതിവേഗ സെഞ്ച്വറി നേടി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം എബി ഡിവില്ലേഴ്‌സ്. ...

ഒന്നും രണ്ടുമല്ല അടിച്ചുപറത്തിയത് 7 എണ്ണം! കട്ടക്കിലെ ആരാധകരെ ത്രസിപ്പിച്ച് ഹിറ്റ്മാന്റെ സിക്സുകൾ

കട്ടക്കിലെ രണ്ടാം ഏകദിനത്തിൽ രോഹിത്തിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ഏഴു സിക്‌സും പത്ത് ഫോറും സഹിതമാണ് രോഹിത് ശതകം കുറിച്ചത്. കഴിഞ്ഞ ദിവസം അതിർത്തി ...

അടിച്ചതല്ല..! ​ഗ്ലൗസിട്ട കൈകൊണ്ട് തല്ലിയതാ; ഈ സഞ്ജു “വിശ്വനാഥ്” സാംസൺ, വീഡിയോ

ഹൈദരാബാദ് രാജീവ്​ഗാന്ധി സ്റ്റേഡിയം ഇന്ന് സാക്ഷിയായത് സഞ്ജു സാംസണിൻ്റെ സംഹാര താണ്ഡവത്തിനായിരുന്നു. തന്നെ ആദ്യ മത്സരത്തിൽ ക്യാച്ചെടുത്ത് പുറത്താക്കിയ റിഷാദ് ഹൊസൈനെയാണ് സഞ്ജു ഇന്ന് തല്ലി പരിപ്പെടുത്തത്. ...

ഹെലികോപ്റ്റർ ലാൻഡഡ്; ചെപ്പോക്കിൽ തലയുടെ വെടിക്കെട്ട്; വൈറലായി വീഡിയോ

ഐപിഎല്ലിന്റെ 17-ാം സീസണായുള്ള ഒരുക്കത്തിലാണ് ടീമുകൾ. അവരവരുടെ ഹോം ​ഗ്രൗണ്ടിൽ കഠിന പരിശീലനത്തിലേർപ്പെട്ട താരങ്ങളുടെ വീ‍ഡിയോകളും ചിത്രങ്ങളും ഫ്രാഞ്ചൈസികൾ പുറത്തുവിടാറുണ്ട്. ഇത്തരത്തിൽ പുറത്തിറക്കിയ ചെന്നൈ നായകൻ ധോണിയുടെ ...

മോനേ പ്രായത്തെയെങ്കിലും ബഹുമാനിക്കെടാ..! ആൻ‍ഡേഴ്സണെ അടിച്ച് ഇല്ലാതാക്കി ജയ്സ്വാൾ; കാണാം വീഡിയോ

രാജ്കോട്ട്: എന്ത് അടിയാ മോനേ.. ആ പ്രായത്തെയെങ്കിലും ബ​ഹുമാനിക്ക്. യശ്വസി ജയ്സ്വാൾ ഇന്ന് ആൻഡേഴ്സണെ പഞ്ഞിക്കിട്ടപ്പോൾ ആരാധകർ പറഞ്ഞത് ഇങ്ങനെയാകും. ഇതിഹാസ താരത്തെ ഒരു ബഹുമാനവും നൽകാതെ ...