ഒന്നും രണ്ടുമല്ല അടിച്ചുപറത്തിയത് 7 എണ്ണം! കട്ടക്കിലെ ആരാധകരെ ത്രസിപ്പിച്ച് ഹിറ്റ്മാന്റെ സിക്സുകൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒന്നും രണ്ടുമല്ല അടിച്ചുപറത്തിയത് 7 എണ്ണം! കട്ടക്കിലെ ആരാധകരെ ത്രസിപ്പിച്ച് ഹിറ്റ്മാന്റെ സിക്സുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2025, 01:31 pm IST
Facebook
Twitter
WhatsAppTelegram

കട്ടക്കിലെ രണ്ടാം ഏകദിനത്തിൽ രോഹിത്തിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ഏഴു സിക്‌സും പത്ത് ഫോറും സഹിതമാണ് രോഹിത് ശതകം കുറിച്ചത്. കഴിഞ്ഞ ദിവസം അതിർത്തി കടത്തിയ 7 സിക്‌സറുകൾ സഹിതം ഏകദിന കരിയറിൽ ആകെ 338 സിക്സറുകളാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. ഇതോടെ ഏകദിനത്തിൽ ഏറ്റവും അധികം സിക്സറുകൾ നേടുന്ന രണ്ടാമത്തെ താരമായി. വിൻഡീസ് താരം ക്രിസ് ഗെയിലിനെ മറികടന്നാണ് ഹിറ്റ്മാന്റെ നേട്ടം. ഒന്നാം സ്ഥാനത്തുള്ള ഷാഹിദ് അഫ്രീദി (351)ക്കൊപ്പമെത്താൻ 13 സിക്സുകളുടെ ദൂരം മാത്രം.

രോഹിത്തിന്റെ ഫോമിലേക്കുള്ള മടങ്ങിവരവ് വിമർശകരുടേയും വായടപ്പിച്ചു. തുടർച്ചയായി ബൗണ്ടറികൾ പായിക്കുന്ന രോഹിത്തിന്റെ പ്രകടനം കണ്ട് രസകരമായ കമന്റ് പങ്കുവച്ച് സുനിൽ ഗവാസ്കറും കമന്ററി ബോക്സിൽ ചിരിപടർത്തി. രോഹിത് ഈ ഫോം തുടരുകയാണെങ്കിൽ ഷാഹിദ് അഫ്രിദി തന്റെ വിരമിക്കൽ വേണ്ടെന്നുവെച്ച് തിരികെവരാൻ നിർബന്ധിതനാകുമെന്നായിരുന്നു ഗവാസ്കറിന്റെ വാക്കുകൾ. ആദിൽ റഷീദിനെ സിക്സിന് പറത്തിയാണ് രോഹിത്ത് സെഞ്ച്വറി പൂർത്തിയാക്കിയത്.

30 പന്തിൽ അർദ്ധസെഞ്ച്വറി തികച്ച രോഹിത്ത് 90 പന്തിൽ നിന്ന് 119 റൺസ് നേടി തന്റെ കരിയറിലെ 32-ാം സെഞ്ച്വറി പ്രകടനം പൂർത്തിയാക്കി. കരിയറിൽ 11,000 ഏകദിന റൺസ് തികയ്‌ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമായും പത്താമത്തെ കളിക്കാരനായും മാറാൻ 13 റൺസ് കൂടി വേണമെന്നിരിക്കെയാണ് താരം പുറത്തായത്. ചാമ്പ്യൻസ് ട്രോഫി ആരംഭിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ, രോഹിത് ഫോമിലേക്ക് തിരിച്ചെത്തിയത് ടീം ഇന്ത്യയ്‌ക്ക് ശുഭവാർത്തയാണ്.

Tags: englandodiSunil GavaskarcenturyCuttacksixesIndia captain Rohit Sharma
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies