വിദ്യാർത്ഥികൾക്കും ഗവേഷകർക്കും സുബ്രഹ്മണ്യോപാസന ; “പ്രജ്ഞാവിവർദ്ധന കാർത്തികേയ സ്തോത്രം” ജപിക്കാം
പ്രജ്ഞ എന്നവാക്കിന് ബുദ്ധി അഥവാ ഗ്രഹണശക്തി എന്നാണ് സാമാന്യ അർഥം . ചിന്തിക്കാനും മനസിലാക്കാനും സ്ഥിരീകരിക്കാനും ഉള്ള മാനസികനിലപാട് അഥവാ മനസിന്റെ ശക്‌തി എന്നതാണ് പ്രജ്ഞയുടെ നിർവ്വചനം. ...


