‘വെള്ളം കോരുന്നതിനിടെ കണ്ടത് അസ്ഥികള്‍’ ; തൃശ്ശൂരില്‍ കിണറ്റില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ അസ്ഥികഷ്ണങ്ങളും, സ്ത്രീയുടെ വസ്ത്രവും
തൃശ്ശൂര്‍: കിണറ്റില്‍ നിന്നും സംശയാസ്പദമായ രീതിയില്‍ അസ്ഥികഷ്ണങ്ങളും സ്ത്രീയുടെ വസ്ത്രവും കണ്ടെത്തി. തൃശ്ശൂര്‍ അരിമ്പൂരിലെ ഒരു വീട്ടിലാണ് സംഭവം. അരിമ്പൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ വാടകയ്ക്ക് താമസിക്കുന്ന ...




