കൂമ്പാരമായി ആയിരക്കണക്കിന് അസ്ഥികൂടങ്ങൾ! ഖനനത്തിൽ കണ്ടെത്തിയ പുരാതനഗുഹ മനുഷ്യരുടെ ശവപ്പറമ്പോ? നിഗൂഢതയുടെ ചുരുളഴിക്കാൻ ഗവേഷകർ
ഡെറാഡൂൺ: ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പുതുതായി കണ്ടെത്തിയ ഗുഹയിൽ നിന്ന് ആയിരക്കണക്കിന്ന് മനുഷ്യ അസ്ഥികൂടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. അതിർത്തിയിലെ പിത്തോർഗഡിലുള്ള ധാർച്ചുലയിലാണ് ഗുഹ കണ്ടെത്തിയത്. ആദികൈലാസത്തിലേക്കുള്ള റൂട്ടിലെ ഗർബിയാങ് ...