നിരപരാധികളെ കൊന്നൊടുക്കിയവർ, ഭാരതമണ്ണിൽ കനൽ കോരിയിട്ടവർ; പഹൽഗാമിൽ ആക്രമണം നടത്തിയ കൊടും ഭീകരരുടെ രേഖാചിത്രം പുറത്ത്
ശ്രീനഗർ : പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്ത ഭീകരരുടെ രേഖാചിത്രം പുറത്ത്. ദേശീയ സുരക്ഷാ ഏജൻസികളാണ് മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ടത്. ലഷ്കർ ഇ തൊയ്ബ ഭീകരരായ ...