വീണാ വിജയന് കാനഡയിലും കമ്പനി.. ഇതാ മറ്റൊരു പെൻഷൻ സംരംഭം! ; തെളിവുകൾ നിരത്തി ഷോൺ ജോർജ്
തിരുവനന്തപുരം: എക്സാലോജിക്കിന് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് വിദേശത്തും കമ്പനിയുള്ളതായി ആരോപണം. സ്കൈ ഇലവൻ ഇൻകോർപറേറ്റ്സ് എന്ന പേരിൽ കാനഡയിലെ ടൊറന്റോയിൽ 2023 മാർച്ചിൽ കമ്പനി ...

