‘പാകിസ്താന് IMF നൽകിയതിനേക്കാൾ കൂടുതൽ പണം ഇന്ത്യ നൽകുമായിരുന്നു; അതില്ലാതെ പോയത് ഭീകരവാദത്തിന് കുടപിടിച്ചതിനാൽ’: രാജ്നാഥ് സിംഗ്
ശ്രീനഗർ: ഇന്ത്യയുമായി നല്ല ബന്ധത്തിലായിരുന്നുവെങ്കിൽ അന്താരാഷ്ട്ര നാണ്യ നിധിയിൽ (IMF) നിന്നും പാകിസ്താന് ലഭിക്കുന്നതിലും അധിക തുക ഇന്ത്യ നൽകുമായിരുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുമായി ശത്രുത ...


