ഹിമാചലിലെ ദുരിതബാധിതർക്കായി പ്രധാനമന്ത്രി ധനസഹായം നൽകി; സംസ്ഥാന സർക്കാർ അർഹരിലേക്ക് സഹായമെത്തിച്ചില്ല: വിമർശനവുമായി കങ്കണ
ഷിംല: ഹിമാചൽപ്രദേശിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മേഘവിസ്‌ഫോടനത്തിൽ ദുരിതബാധിതർക്കായി പ്രധാനമന്ത്രി അനുവദിച്ച ധനസഹായം മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു നൽകുന്നില്ലെന്ന് തുറന്നടിച്ച് എംപി കങ്കണ റണാവത്ത്. മിന്നൽ ...