” നാക്കുപിഴ സംഭവിക്കുന്നത് സ്വാഭാവികമായ കാര്യം, ഗൗരവമായി കാണേണ്ടതില്ല”; ജോ ബൈഡന് പിന്തുണ അറിയിച്ച് നാറ്റോ സഖ്യകക്ഷികൾ
ന്യൂയോർക്ക്: വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പിന്തുണ അറിയിച്ച് നാറ്റോ സഖ്യകക്ഷികൾ. ബൈഡന് വാർദ്ധക്യ സഹജമായ അസുഖങ്ങൾ ഉണ്ടെന്ന തരത്തിൽ ഉയരുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ...