തുണി മുറുക്കി കഴുത്ത് ഞെരിച്ചു, ശേഷം അറുത്തു; അമ്മയെ കാമുകനൊപ്പം ചേർന്ന് വകവരുത്തിയത് 15-കാരി, മൃതദേഹം നഗ്നമാക്കി
അമ്മയെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തി 15-കാരി. സംഭവത്തിൽ പിടിയിലായ ഇരുവരും പ്രായപൂർത്തിയാകാത്തവരാണ്. കാമുകന് 17-വയസാണ് പ്രായം. ലക്നൗവിലെ ചിൻഹത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 40-കാരിയായ ഉഷ സിംഗാണ് ...