തുണി മുറുക്കി കഴുത്ത് ഞെരിച്ചു, ശേഷം അറുത്തു; അമ്മയെ കാമുകനൊപ്പം ചേർന്ന് വകവരുത്തിയത് 15-കാരി, മൃതദേഹം ന​ഗ്നമാക്കി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തുണി മുറുക്കി കഴുത്ത് ഞെരിച്ചു, ശേഷം അറുത്തു; അമ്മയെ കാമുകനൊപ്പം ചേർന്ന് വകവരുത്തിയത് 15-കാരി, മൃതദേഹം ന​ഗ്നമാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2025, 05:13 pm IST
Facebook
Twitter
WhatsAppTelegram

അമ്മയെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തി 15-കാരി. സംഭവത്തിൽ പിടിയിലായ ഇരുവരും പ്രായപൂർത്തിയാകാത്തവരാണ്. കാമുകന് 17-വയസാണ് പ്രായം. ലക്നൗവിലെ ചിൻഹത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 40-കാരിയായ ഉഷ സിം​ഗാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലയ്‌ക്ക് ശേഷം ഇത് മോഷണ-ബലാത്സം​ഗ ശ്രമത്തിനിടെ സംഭവിച്ചതാണെന്ന് വരുത്തിതീർത്ത് പൊലീസിനെ വഴി തെറ്റിക്കാൻ ഇരുവരും ശ്രമിച്ചിരുന്നു. എന്നാൽ പാെലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ ഇവർക്ക് പിടിച്ചുനിൽക്കാനായില്ല. പൊലീസ് റിപ്പോർട്ട് പ്രകാരം ഞായറാഴ്ച പുലർച്ചെ 3.30നാണ് ഉഷ സി​ഗ് വീട്ടിൽ കൊല്ലപ്പെടുന്നത്. പത്തുവർഷം മുൻപ് ഭർത്താവ് മരിച്ചതിന് ശേഷം മകൾക്കൊപ്പമാണ് ഇവർ കഴിഞ്ഞിരുന്നത്.

അജ്ഞാതർ വീട്ടിൽ അതിക്രമിച്ച് കടന്ന് അമ്മയെ കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യ പെൺകുട്ടി നൽകിയ മൊഴി. പിന്നീട് താനാണ് വിവരം അയൽക്കാരെ അറിയിച്ചതെന്നും അവൾ വ്യക്തമാക്കി. അമ്മാവനും ഇതിനിടെ വീട്ടിലെത്തി, അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടി കുറ്റം സമ്മതിച്ചതെന്ന് ഡിസിപി ശശാങ്ക് സിം​ഗ് പറഞ്ഞു.

വീട്ടിൽ എത്ര പേർ വന്നുവെന്നും അവരുടെ കൈയിൽ ആയുധം ഉണ്ടായിരുന്നുവോ ഇല്ലോ എന്നും ചോദിച്ചു. കാരണം മോഷണത്തിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. കോളനിയിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ഒരു മണിക്കൂറിനിടെ ആരും വന്നു പോയിട്ടില്ലെന്ന് ഉറപ്പാക്കി. പെൺകുട്ടിയുടെ മറുപടി പരസ്പര വിരുദ്ധമായതോടെ പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തു. പെൺകുട്ടിയുടെ ഫോൺ രേഖകൾ പരിശോധിച്ചതോടെ കൗമാരക്കാരന്റെ പങ്കും വ്യക്തമായി.

കൗമാരക്കാരനുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വർഷം ഇവർ ഒളിച്ചോടിയിരുന്നു. എന്നാൽ പൊലീസ് പെൺകുട്ടിയെ കണ്ടെത്തി തിരികെ കൊണ്ടുവന്നു. കൗമാരക്കാരനെ ജുവനൈൽ കസ്റ്റഡിയിൽ വിട്ടു. ഇവിടെ നിന്ന് പുറത്തിറങ്ങിയ ഇയാൾ വീണ്ടും പെൺകുട്ടിയു‌മായി അടുപ്പം സ്ഥാപിച്ചു. പരാതി നൽകിയതിന് സ്ത്രീയെ കൊലപ്പെടുത്തുമെന്ന് ഇയാൾ ഭീഷണി മുഴക്കിയിരുന്നു. ശനിയാഴ്ച രാത്രിയേടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ കൗമാരക്കാരനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ശേഷം ഉഷയുടെ കഴുത്തിൽ തുണി മുറുക്കിയ ശേഷം ​ഗ്ലാസ് കഷ്ണം ഉപയോ​ഗിച്ച് മുറിവുണ്ടാക്കുകയായിരുന്നു. രക്തം വാർന്നാണ് അവർ മരിച്ചത്. ബലാത്സം​ഗ ശ്രമമുണ്ടായെന്ന് വരുത്താൻ ഉഷയെ ഇരുവരും ചേർന്ന് ന​ഗ്നയാക്കിയിരുന്നു.

 

Tags: boyfriendvictimsThroatSlitLUCKNOWKilledWomandaughterMINOR
Share
Tweet
SendShare

More News from this section

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

Latest News

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies