ഓൺലൈനിൽ വാങ്ങിയ ടീ-ഷർട്ടിനെ ചൊല്ലി തർക്കം; യുവാവിന്റെ നടുറോഡിൽ കഴുത്തറുത്ത് കൊന്ന് സുഹൃത്ത്
നാഗ്പൂർ: യുവാവിനെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്ത്. നാഗ്‌പൂരിലെ കവ്രപേട്ടിലാണ് സംഭവം. 20 കാരനായ ശുഭം ഹരാനെയാണ് സുഹൃത്ത് പ്രയാഗ് അസോലെ മൂർച്ചയേറിയ ആയുധമുപയോഗിച്ച് കൊലപ്പെടുത്തിയത്. പുതുതായി ...