കാഷ്ഠത്തിന് ശരീരത്തിന്റെ മൂന്നിലൊന്ന് ഭാരം; കാര്യം സാധിക്കൽ ആഴ്ചയിൽ ഒരിക്കൽ മാത്രം; മനുഷ്യനേക്കാൾ മൂന്നിരട്ടി ബലം; സ്ലോ ആണെങ്കിലും ചില്ലറ ജന്തുവല്ല
ചില മനുഷ്യരിൽ വിചിത്ര സ്വഭാവമുള്ളതുപോലെ ചില ജന്തുക്കളിലും വിചിത്ര സവിശേഷതകളുണ്ട്. കേട്ടാൽ അന്താളിച്ചുപോകുന്ന സ്വഭാവസവിശേഷതകളാണ് നമുക്ക് ചുറ്റുമുള്ള പല ജന്തുക്കൾക്കുമുള്ളത്. അത്തരത്തിലൊരു ജന്തുവാണ് സ്ലോത്ത് (sloth). ഒരുപക്ഷെ ...

